ബിജെപി എം.പി രഘുനാഥ് മോഹപാത്ര കൊവിഡ് ബാധിച്ചു മരിച്ചു

 ന്യൂഡല്‍ഹി : ഒഡീഷയില്‍ നിന്നുള്ള രാജ്യസഭാംഗവും പ്രശസ്ത ശില്പിയുമായ രഘുനാഥ് മോഹപാത്രയാണ് മരിച്ചത്. 78 വയസായിരുന്നു. ഒരാഴ്ചയായി ഒഡീഷയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു.


2013 ല്‍ രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 1976 ല്‍ പദ്മശ്രീയും 2001ല്‍ പദ്മഭൂഷണ്‍ ബഹുമതിയും നേടി. കൊവിഡ് ബാധിച്ച്‌ രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. ബിജെപിയുടെ രാജ്യസഭാംഗമായിരുന്നു രഘുനാഥ് മോഹപാത്ര..


أحدث أقدم
Kasaragod Today
Kasaragod Today