ബദിയടുക്ക: ഒമ്പതാം ക്ളാസ് വിദ്യാർഥിനി അസുഖം മൂലം മരിച്ചു. ബദിയടുക്ക മുഗുവിലെ അബ്ദുൾ സത്താറിൻ്റെയും നഫീസത്ത് മിസിരിയയുടെയും മകൾ ഫാത്തിമത്ത് അഫ്രീന(15) യാണ് മരിച്ചത്. പെരഡാല നവജീവന സ്ക്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖം മൂലം ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വയറു വേദന മൂർച്ചിച്ചതോടെ കുമ്പള സഹകരണ ആശുപത്രിയിൽങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: കദീജത്ത് സഫ് വാന, മുഹമ്മദ് മിഥ്ലജ്, ആയിഷത്ത് ജസ്ന.
അസുഖം മൂലം ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
mynews
0
