കോണ്ഗ്രസ് നേതാവും ചൗക്കി ടൌൺ ബദർ ജുമാമസ്ജിദ് പ്രസിഡന്റ്റുമായ നാം ഹനീഫ മരണപ്പെട്ടു

 ചൗക്കി: കോണ്‍ഗ്രസ് നേതാവും ചൗക്കി ടൗണ്‍ ബദര്‍ ജുമാമസ്ജിദ് പ്രസിഡണ്ടുമായ നാം ഹനീഫ് (60) അന്തരിച്ചു. നാട്ടിലെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവും പരോപകരിയുമായിരുന്നു. ഭാര്യ: മുംതാസ്. മക്കള്‍: സജ്‌ന, സഫ്‌ന, ഷാന, ഷഫ്‌റത്ത്. മരുമക്കള്‍: അക്ബര്‍, നാസര്‍, ഷറഫ്, അസറുദ്ദീന്‍. സഹോദരങ്ങള്‍: ഹസൈനാര്‍, നാസര്‍, സൈനുദ്ദീന്‍, അബ്ദുല്‍ ഖാദര്‍, ആയിഷ, താഹിറ.


Previous Post Next Post
Kasaragod Today
Kasaragod Today