ലോക്ഡൗൺ പുതിയ ഇളവുകൾ ഇങ്ങനെ

 ലോക്ഡൗൺ പുതിയ ഇളവുകൾ ഇങ്ങനെ


● വ്യവസായ / നിർമാണ ശാലകളിൽ മിനിമം ജീവനക്കാർ


● അസംസ്കൃത വസ്തു വില്‍പന കടകളില്‍ 50 ശതമാനം

ജീവനക്കാര്‍ (ചൊവ്വ, വ്യാഴം, ശനി)


● പഠനസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍

രാവിലെ 9 മുതല്‍ 5 വരെ (ചൊവ്വ, വ്യാഴം, ശനി)


● വ്യവസായ മേഖലകളില്‍ മിനിമം കെഎസ്‌ആര്‍ടിസി സര്‍വീസ്‌


● ബാങ്ക്/ധനകാര്യ സ്ഥാപനങ്ങള്‍ വൈകീട്ട്‌ 5 വരെ (തിങ്കള്‍,

ബുധന്‍, വെള്ളി)


● തുണിക്കട, ചെരുപ്പ് കട, ജ്വല്ലറി എന്നിവ

രാവിലെ 9 മുതല്‍ 5 വരെ (തിങ്കള്‍, ബുധന്‍, വെള്ളി)


● കള്ളുഷാഷുകളില്‍ പാഴ്‌സല്‍ സര്‍വീസ്‌


Previous Post Next Post
Kasaragod Today
Kasaragod Today