മുക്രി ഇബ്രാഹിം ഹാജി മതസാമൂഹിക സാംസ്കാരിക മേഖലകളിൽ നിറഞ്ഞ വ്യെക്തിത്വം, എസ്ഡിപിഐ കാസർകോട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

 അനുശോചനം:


കാസർകോട്: മതസാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖൻ തളങ്കര മുക്രി ഇബ്രാഹിം ഹാജിയുടെ നിര്യാണത്തിൽ എസ്ഡിപിഐ കാസർകോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു 

 സാമുദായിക ഉന്നമനത്തിന് വേണ്ടി നിസ്തുലസേവനം ചെയ്ത മഹാവ്യക്തിയാണ് ഇബ്രാഹിം ഹാജിയെന്ന് ഓൺലൈനിൽ ചേർന്ന

ജില്ലാ കമ്മിറ്റി അനുശോചന യോഗത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് എസ്ഡിപി ഐ ജില്ലാ വൈസ് പ്രസിഡൻറ് ഇഖ്ബാൽ ഹൊസങ്കടി പറഞ്ഞു 

ജില്ലാ ജനറൽ സെക്രട്ടറി ഖാദർ അറഫ,ഖജാഞ്ചി സിദ്ധിഖ്പെർള,സെക്രട്ടറി സവാദ് സി.എ സംസാരിച്ചു


Previous Post Next Post
Kasaragod Today
Kasaragod Today