മുള്ളേരിയ സ്വദേശി ബംഗളൂരുവിൽ മരണപ്പെട്ടു

 മുള്ളേരിയ: മുള്ളേരിയ സ്വ ദേശിയും ബംഗളൂരവില്‍ താ മസക്കാരനുമായ വേണുഗോ പാല ബമള്ളാല്‍ (48) അന്ത രിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ചികി ത്സയിലായിരുന്നു. ബംഗളൂരൂ വിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.  ഭാര്യ: ജലജ. മകന്‍: തു ഷാര്‍. സഹോദരങ്ങള്‍: ഡോ. പത്മനാഭ ബള്ളൂാല്‍, വിട്ടല്‍, സരോജ ആര്‍. ബള്ളാല്‍, ഡോ. വേദാവതി, ശശികല, പരേതരായ രംഗനാഥ, ജഗ ദീഷ്‌.


أحدث أقدم
Kasaragod Today
Kasaragod Today