ഉദുമ: ഉദുമ ഉമേഷ് നഗറിലെ തൊട്ടിയില്‍ താമസിക്കുന്ന സൂരജ് (പിന്നു) 29 വയസ് മ ഞ്ഞപിത്തം ബാധിച്ചു മരിച്ചു. പ്രവാസിയായിരുന്ന സുര ജ് ഇപ്പോള്‍ കളനാടുള്ള വെ ളളിക്കുന്ന് പെയിന്റ് ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു. തൊട്ടിയിലെ അമ്മയുടെ വീ ട്ടില്‍ ആയിരുന്നു താമസം. അച്ഛന്‍ പയന്നൂരിലെ രാമ കൃഷ്ണന്‍ അമ്മ യമുന സഹോദരന്‍ ഭൂപേഷ് സഹോദരി അ മ്മിണി
യുവാവ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
mynews
0
