മുസ്ലിം ലീഗ് നേതാവ് അഡ്വ: പി പി സിദ്ധീഖ് കോവിഡ് ബാധിച്ചു മരിച്ചു

 കാസർകോട് : കാസർകോട് ബാറിലെ അഭിഭാഷകനും മുസ്ലിം ലീഗ് നേതാവ് അഡ്വ. വി.പി.പി സിദ്ദീഖ് (74) അന്തരിച്ചു. തൃക്കരിപ്പൂർ സ്വദേശിയാണ് തളങ്കരയിലാണ് താമസം. എം.എസ്. എഫ് മുൻ സംസ്ഥാന ഉപാധ്യക്ഷൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി, മണ്ഡലം മുസ്ലിം ലീഗ് ജന. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ ടി. ഇ. ആയിഷ മുൻ കാസർകോട് മുനിസിപൽ ചെയർമാൻ ടി.ഇ.അബ്ദുല്ല സഹോദരി ആയിഷയാണ്.

. മക്കൾ :ജാവിദ് ഖത്തർ, ജുവൈന, ജാസിറ


Previous Post Next Post
Kasaragod Today
Kasaragod Today