ബക്കർ ഫർണിച്ചർ ഉടമ അബൂബക്കർ ബന്നംകുളം നിര്യാതനായി.

 കുമ്പള എം എം കോംപ്ലക്സ്കിൽ പ്രവർത്തിക്കുന്ന ബക്കർ ഫർണിച്ചർ കടയുടമ അബൂബക്കർ ബന്നംകുളം (55) നിര്യാതനായി.

 അബൂബക്കർ  നാട്ടിലെ  പൗരപ്രമുഖനും കൂടിയായിരുന്നു.   കുമ്പള ജില്ലാ സഹകര ആശപത്രിയിൽ വച്ചായിരുന്നു മരണം  


കുമ്പോൽ മുസ്ലിം വലിയജമാഅത്ത് വൈസ് പ്രസിഡന്റ്,ആരിക്കാടി കുന്നിൽ ബിലാൽ മസ്ജിദ് ട്രെഷറർ, ആരിക്കാടി കുന്നിൽ ജി ബി എൽ പി സ്ക്കൂൾ പി ടി എ പ്രസിഡണ്ട്, ബന്നങ്കുളം ശാഖാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം എന്നി നിലകളിൽ പ്രവർത്തിച്ച അദ്ദേഹം നാടിന്റെ മത സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യ മായി രുന്നു


ഖബറടക്കം അസർ നിസ്‌കാരാനന്തരം കുമ്പോൽ മുസ്ലിം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ നടക്കും.


أحدث أقدم
Kasaragod Today
Kasaragod Today