വിദ്യാർത്ഥിനിക്ക് കമ്പ്യൂട്ടർ നൽകി

 കോളിയടുക്കം :ഫാത്തിമ എന്ന വിദ്യാർത്ഥിനിക്ക് കമ്പ്യുട്ടർ സമ്മാനിച്ചു, ഡയമണ്ട് ഡോർ ഇന്റീരിയർ സ്ഥാപന ഉടമ ഹബീബ് ബെണ്ടിച്ചാൽ  കോളിയടുക്കം ജമാഅത് പ്രസിഡന്റും മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി യുമായ അഹ്മദ് ഹാജി എന്നിവർ ചേർന്നാണ് പഠനത്തിൽ മിടുക്കിയായ ഫാത്തിമക്ക്കമ്പ്യുട്ടർ  സമ്മാനിച്ചത്


Previous Post Next Post
Kasaragod Today
Kasaragod Today