രാത്രി വീട്ടിലേക്ക് വരുന്ന വഴി കാൽ തെന്നി കുളത്തിൽ വീണു മരിച്ചു


കുണ്ടംകുഴി: താരംതട്ട അമ്മംകല്ലിലെ മധുസൂദനൻ (48)ആണ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിൽ കുളത്തിൽ വീണു മരിച്ചത്.രാഘവൻ നായർ -രാധ എന്നിവരുടെ മകനാണ്. ഭാര്യ: ഷീന മക്കൾ: അഭിനവ്, അനുഷ സഹോദരങ്ങൾ: ദിവാകരൻ, അനിത. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. അയൽവാസിയുടെ വീട്ടിലേക്ക്‌ പോയി തിരിച്ചു വരുമ്പോൾ കവുങ്ങിൻ തോട്ടത്തിലെ ആൾമറയിലാത്ത കുളത്തിൽ വീഴുകയായിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആസ്പത്രിയിൽ


Previous Post Next Post
Kasaragod Today
Kasaragod Today