വൃക്ക സംബന്ധമായി ചികിത്സയിലായിരുന്ന കെ എസ് ഇ ബി താൽക്കാലിക ജീവനക്കാരൻ മരിച്ചു

 ബോവിക്കാനം: കെ.എസ്.ഇ.ബി താൽക്കാലിക ജീവനക്കാരനായിരുന്ന ബെള്ളിപ്പാടിയിലെ പുതുക്കോളി അബ്ദുൾ ഖാദർ (57വയസ്സ്) നിര്യാതനായി.


വൃക്ക സംബന്ധമായ രോഗംമൂലം ചികിൽസയിലായിരുന്നു. പരേതനായ അബ്ദുല്ല കുഞ്ഞി, ഉമ്മാലിമ്മ എന്നിവരുടെ മകനാണ്. റസിയയാണ് ഭാര്യ.


മക്ക


ൾ: ജംസീറ,ജസീറ, ജാസിറ, കബീർ. മരുമക്കൾ: ഇഖ്ബാൽ, ഹഖിം, സിനാൻ.

സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, ആയിഷാബി, പരേതയായ ബീഫാത്തിമ. ബുധനാഴ്ച ഉച്ചയോടെ ബെള്ളിപ്പാടി ജുമാ മസ്ജിദിൽ ഖബറടക്കും.

أحدث أقدم
Kasaragod Today
Kasaragod Today