ബംഗളൂരു: ദോഹയിലേക്ക് ചരസ് കടത്താന്‍ ശ്രമിച്ച രണ്ട് മലയാളികള്‍ ബെംഗളൂരുവില്‍ പിടിയില്‍. കാസര്‍കോട് സ്വദേശികളായ ആര്‍ ഖാന്‍, എസ് ഹുസ്സൈന്‍ എന്നിവരാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. ഇവരില്‍ നിന്ന് 3.8 കിലോ ചരസാണ് പിടികൂടിയത്. ബാഗുകളില്‍ ചരസ് കടത്താനായിരുന്നു ശ്രമം.