ഐ.എൻ.എൽ കാസർകോട് മുനിസിപ്പൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു

 

കുഞ്ഞാമു നെല്ലിക്കുന്ന് പ്രസിഡണ്ട്, ഹനീഫ് തുരുത്തി ജനറൽ സെക്രട്ടറി, ഉമൈർ തളങ്കര ട്രഷറർ,


കാസർകോട് :-

മുനിസിപ്പാലിറ്റിൽ പാർട്ടി പ്രവർത്തനം സജീവമാക്കുന്നതിന് വേണ്ടി മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ വെച്ച് കമ്മിറ്റി.പുനർ സംഘടിപ്പിച്ചു കൗൺസി'ൽ യോഗം ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡണ്ട് ഹാരിസ് ബെഡി അദ്ധ്യക്ഷത വഹിച്ചു,

മൺഡലം സെക്രട്ടറി അഷ്റഫ്  കാരക്കാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു ,ഐക്യകൺഡേ ന ആയിരുന്നു ഭാരവാഹികളെ തെരഞ്ഞെടുത്തത്,

 മണ്ഡലം സെക്രട്ടറി ഹനീഫ് കടപ്പുറം,  ശാഫി നെല്ലിക്കുന്ന്, അഷ്റഫ് തുരുത്തി, ഷുഹൈൽ, റഹ് മാൻ തുരുത്തി,തുടങ്ങിയവർ പ്രസംഗിച്ചു പുതിയ ഭാരവാഹികളായി കുഞ്ഞാമു നെല്ലികുന്ന് (പ്രസിഡണ്ട്) 

ഇബ്രാഹിം ഹാജി ചാല,സോൾക്കർ അബ്ദുൽ ഖാദർ നെല്ലിക്കുന്ന് (വൈസ്.. പ്രസിഡൻ്റ് മാർ)

ഹനീഫ് തുരുത്തി (ജനറൽ സെക്രട്ടറി) 

ഷിഹാബ് പോപ്പി,

മുസ്ഥഫ ചേരങ്കൈ ( സെക്രട്ടറിമാർ)

ഉമൈർ തളങ്കര (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു


റിപ്പോർട്ട്   ഹനീഫ് തുരുത്തി 


Previous Post Next Post
Kasaragod Today
Kasaragod Today