കാസർകോട്:വിദ്യാനഗർ ഐസ് പ്ലാനറ്റ് കോളനിയിലെ ജുനൈദ് എം.എ (33) ഗോവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു.
പരേതനായ അബ്ദുൽ ഖാദറിൻ്റെ മകനാണ്. മാതാവ്: കുർഷിദ
ഭാര്യ:ഫംനാസ് ചൗക്കി, മകൾ : മറിയം ഹനാൻ (2 വയസ്സ്)
സഹോദരങ്ങൾ:ഉസ്മാൻ(അക്ബർ ട്രാവൽസ്),മുജീബ് (ദുബൈ),ഫിറോസ് (സാബ് ട്രാവൽസ്),യൂനുസ് (അക്‌ബർ ട്രാവൽസ്),സമീർ (പരേതൻ),ഫൈസൽ (ദുബായ്)
സഹോദരി: മിസ്രിയ,ഭർത്താവ് ഹസ്സൻ സിർസി (ചെർക്കള)