ആരാധനക്കായി, പള്ളികൾ തുറക്കാൻ അനുമതി നൽകുക, കോളിയടുക്കം അൽ മുബാറക് മസ്ജിദിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു

 _ആരാധനാസ്വാതന്ത്ര്യം ഹനിക്കരുത് പള്ളികൾ തുറക്കാൻ അനുമതി നൽകുക_ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് സമസ്ത ജംഇയ്യത്തുൽ മുഅല്ലിമീൻ നടത്തുന്ന

 പ്രതിഷേധത്തിന്റെ  ഭാഗമായി കോളിയടുക്കം അൽ മുബാറക് മസ്ജിദിന് മുന്നിൽ പ്രതിഷേധം നടത്തി. ജമാഅത് പ്രസിഡന്റ്‌ അഹ്‌മദ്‌ ഹാജി, സദർ മുഹല്ലിം മുഹമ്മദ്‌ ഇർഫാനി അൽ മഖ്ദൂമി ,അഹ്‌മദ്‌ ചെമ്പരിക്ക, മുഹമ്മദ്‌. കെ. എ.,ഇർഷാദ്, അർഷാദ്, mm തളങ്കര, സൂപി എന്നിവർ പങ്കെടുത്തു


Previous Post Next Post
Kasaragod Today
Kasaragod Today