الصفحة الرئيسية കോളിയടുക്കം സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു mynews يونيو 09, 2021 0 കോളിയടുക്കം സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു,ഒമാനിൽ ഹോട്ടൽജോലി ചെയ്തു വരുകയായിരുന്ന സലാം ആണ് മരിച്ചത് ഇന്ന് പുലർച്ചെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു, സഹോദരങ്ങൾ മുഹമ്മദലി ,ലത്തീഫ് മൂന്നു മക്കളുണ്ട്,ഭാര്യ ചെമ്പരിക്ക സ്വദേശിനി താഹിറ