പെരുമ്പളയിലെ ടി ദാമോധരൻ നിര്യാതനായി

 കാസർകോട്: പെരുമ്പള ചിറവാതുക്കലെ ടി ദാമോധരൻ (കുട്ട്യൻ) (75) നിര്യാതനായി. സി പി ഐ പെരുമ്പള സെക്കൻ്റ് ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: ലക്ഷ്മി മക്കൾ: സുനിത, അനിത, രജനി (സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക്ക് കാഞ്ഞങ്ങാട്), രജിത. മരുമക്കൾ: മധു പി പി (കരക്കാട്, പെരിങ്ങോം) കൃഷ്ണൻ മഹാലക്ഷ്മിപുരം (ഖത്തർ) ബാബു ജോസ് കാട്ടിപ്പൊയിൽ (ജനയുഗം), രാഘവൻ കരിച്ചേരി (കെഎസ്ഇബി കുമ്പള).


സഹോദരങ്ങൾ: കാരിച്ചി ഉദുമ, വെള്ളച്ചി പെരുമ്പള, പരേതനായ നാരായണൻ, സി പി ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി വി രാജൻ, എക്സിക്യുട്ടീവ് അംഗം വി സുരേഷ് ബാബു, ലോക്കൽ സെക്രട്ടറി തുളസീധരൻ വളാനം, ഗ്രാമ പഞ്ചായത്ത് അംഗം കെ കൃഷ്ണൻ, സി പി ഐ (എം) പെരുമ്പള ലോക്കൽ സെക്രട്ടറി എൻ വി ബാലൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today