الصفحة الرئيسية പതിനഞ്ചു കാരിയെ പീഡിപ്പിച്ചു, യുവാവ് വിദ്യാനഗർ പോലീസിന്റെ പിടിയിൽ mynews يونيو 26, 2021 0 കാസര്‍കോട്: പതിനഞ്ചു കാരിയെ ഉപദ്രവിച്ചുവെന്ന പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്‌ത പോക്‌സോ കേസിലെ പ്രതി അറസ്റ്റില്‍. ഉളിയത്തടുക്ക, ബിലാല്‍ നഗറിലെ അബ്‌ദുല്‍ മഷൂഖി (26)നെ യാണ് അറസ്റ്റു ചെയ്‌തത്.