നീലേശ്വരം :മംഗലാപുരം സ്വകാര്യ കോളജില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ഥിയും
ചയ്യോം ബസാറിലെ പ്രമോദ് അജിത ദമ്പതികളുടെ മകനുമായ വിഷ്ണു (21) ആണ് മരിച്ചത്.
രാത്രി വിട്ടിലെ കിടക്കാൻ പോയ വിഷ്ണുവിനെ മുറിയില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു, ബന്ധുക്കള്‍ ഉടൻ
ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്നു, ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു,നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി,
തൈക്കടപ്പുറത്തെ അജിതയാണ് മാതാവ്. സഹോദരങ്ങള്‍ വൈശാഖ്, വിശാല്‍