മൊഗ്രാൽ കല്ലങ്കൈ സ്വദേശി നിര്യതനായി

 മൊഗ്രാല്‍പുത്തൂര്‍ : ചൗകിയിലെ  ടൈലര്‍ ഷോപ്പ് ഉടമയും കല്ലകൈ താമസക്കാരനുമായ ശേഖരന്‍ (55) മരണപ്പെട്ടു . വ്യാപാരി വ്യവസായി  സമിതി  അംഗവും, സിപിഎം ബഹുജനവര്‍ഗ  സംഘടനകളുടെ  സജീവ  പ്രവര്‍ത്തകനും ആയിരുന്നു.

ഭാര്യ :സൗമ്യ   ശ്രേയസ്,അസിത എന്നിവര്‍ മക്കള്‍ നിര്യാണത്തില്‍ സിപിഎം ചൗകി  ബ്രാഞ്ച് കമ്മിറ്റി, കേരള  വ്യാപാരി വ്യവസായി സമിതി  മൊഗ്രാല്‍ പുത്തര്‍ യൂണിറ്റ് അനുശോചിച്ചു.




أحدث أقدم
Kasaragod Today
Kasaragod Today