മേൽപറമ്പ്: ദേളിയിൽ കഞ്ചാവ്സം ഘത്തിന്റെ ആക്രമണത്തിൽ മൂന്നു യുവാക്കൾക്ക് പരിക്കേറ്റു, മുനാസിഫ് മൂസ കബീർ എന്നിവർക്കാണ് പരിക്കേറ്റത്,
ജോലി ആവശ്യാർഥം ദേളി അരമങ്ങാനം റോഡിലൂടെ നടന്ന് പോകുകയായുയരുന്ന യുവാക്കളെ കഞ്ചാവിന് അടിമകളായ സംഘം തടഞ്ഞു നിർത്തി വടി കത്തി എന്നിവയുമായി ആക്രമിച്ചു എന്നാണ് പരാതി,
യുവാക്കളെ കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,
കബീർ മനോജ്, ചന്ദ്രൻ എന്നിവർ ചേർന്ന് ആക്രമിച്ചു എന്നാണ് പരാതി