മുങ്ങിമരിച്ച ഉവൈസിൻ്റെ മൃതദേഹം കാനഡയിൽ തന്നെ ഖബറടക്കി

 കാഞ്ഞങ്ങാട്‌: ആല്‍ബെര്‍ട്ട പ്രോവിന്സിലെ എഡ്മ ണ്ടന്‍ സിറ്റിക്കടുത്തുള്ള നോര്‍ത്തേണ്‍ ആല്‍ബെര്‍ട്ട സിറ്റി തടാകത്തില്‍ മുങ്ങി മരിച്ച ഉവൈസ്‌ മുഹമ്മദ്‌ കാസിമിന്റെ മയ്യത്ത്‌ ഇന്ന്‌ ഉച്ചക്ക്‌ ആല്‍ബര്‍ട്ട എ ഡ്മോണ്ടനിലെ അല്‍ റാ ഷിദ്‌ മുമാ മസ്ജിദ്‌ പരിസ രത്ത്‌ മറവ്‌ ചെയ്തു. കൊ വൃല്‍പ്പള്ളി മുന്‍ ജമാഅത്ത്‌ പ്രസിഡണ്ടും ആറങ്ങാടി അറഹ്മാ സെന്റര്‍ മുന്‍ ജ ന. കണ്‍വീനറുമായിരുന്ന മുഹമ്മദ്‌ ഖാസിം ഹാജിയു ടെയും സുഹ്റയുടെയും മൂ ത്ത മകനാണ്‌ മരണപ്പെട്ട ഉ വൈസ്‌. കാനഡയില്‍ നി ന്ന്‌ എംബിഎ പൂര്‍ത്തിയാ ക്കിയ ശേഷം വാള്‍ട്ട്മാട്ട്‌ എഡ്മന്റ്‌ ഓഫീസില്‍ ബി സിനസ്‌ അഡ്മിനിസ്ട്രേറ്റ റായി ജോലി ചെയ്ത്‌ വരി കയായിരുന്നു. 12 ന്‌ അവ ധിക്ക്‌ നാട്ടിലെത്താനുള്ള ഒ രുക്കത്തിനിടെയാണ്‌ അപ്ര തീക്ഷിത വിയോഗം.


أحدث أقدم
Kasaragod Today
Kasaragod Today