പെര്‍ള: വാണി നഗര്‍ -ബൈളമൂലയിലെ ശിവപ്പ നായക് (54) അന്തരിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായിരുന്നു. വിറയല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനറലാശുപത്രിയില്‍ ചികിത്സക്കിടെയായിരുന്നു മരണം. ഭാര്യ: സീത. മക്കള്‍: നവീന്‍ കുമാര്‍, ജയലക്ഷ്‌മി, ഭവ്യശ്രീ. സഹോദരന്‍: ഈശ്വര നായക്.