മേൽപറമ്പ് സ്റ്റാന്റിലെ ടൂറിസ്റ്റ് മിനി ബസ് ഡ്രൈവർ ഇബ്രാഹിം ചെമ്പരിക്ക നിര്യാതനായി

 മേൽപ്പറമ്പിലെ  വാൻ ഡ്രൈവര്‍   ഇബ്രാഹിം ചെമ്പിരിക്ക മരണപ്പെട്ടു, കൈനോത്ത് ആയിരുന്നു താമസം,


മേൽപറമ്പ് സ്റ്റാന്റിലെ ടൂറിസ്റ്റ് മിനി ബസ് ഡ്രൈവറും ചെമ്പരിക്ക ട്രാവൽസ് മിനി ബസ് ഉടമയുമായിരുന്നു ഇബ്രാഹിം,

കുറച്ചു കാലമായി ചികിത്സ യിലായിരുന്നു,

ഇന്ന് പുലർച്ചെ ആയിരുന്നു മരണംചെമ്പരിക്ക ജുമാ മസ്ജിദില്‍ ഖബറടക്കം നടത്തി. ഭാര്യ: സുബൈദ, മക്കള്‍: ഹനീഫ, അഫ്രീന. മരുമകള്‍: സിയാന (ചളിയംകോട്) കുഞ്ഞാമു ഹാജിയുടെ അദ്ധ്യക്ഷതയില്‍ മേല്‍പ്പറമ്പ ടൂറിസ്റ്റ് - ടാക്‌സി ഡ്രൈവര്‍മാര്‍ അനുശോചനം രേഖപ്പെടുത്തി.


أحدث أقدم
Kasaragod Today
Kasaragod Today