കാസര്‍കോട്‌ മെഡിക്കല്‍ കോളേജിനു 160 കോടി 23 ലക്ഷം രൂപ കൂടി സര്‍ക്കാര്‍ ഉടന്‍ അനുവദിക്കുമെന്നു എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ

 കാസര്‍കോട്‌: കാസര്‍കോട്‌ മെഡിക്കല്‍ കോളേജിനു 160 കോടി 23 ലക്ഷം രൂപ കൂടി സര്‍ക്കാര്‍ ഉടന്‍ അനുവദിക്കുമെന്നു എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ അറിയിച്ചു. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം അടുത്ത അധ്യയന വര്‍ഷത്തില്‍ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പ്‌ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. കിഫ്‌ബിയാണ്‌ പദ്ധതിക്കു ധനസഹായം നല്‍കുന്നത്‌.


أحدث أقدم
Kasaragod Today
Kasaragod Today