കന്യപ്പാടി: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ബാപ്പാലിപ്പൊനം, മണ്ടമെയിലിലെ പരേതനായ എം എം മാഹിന്‍ കുഞ്ഞി ഹാജിയുടെ ഭാര്യ മറിയുമ്മ (74) മരിച്ചു. രണ്ട് ദിവസം മുമ്പാണ് പനിയെതുടര്‍ന്ന് കുമ്പളയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മക്കള്‍: അബ്‌ദുല്‍ അസീസ്, അബ്‌ദുല്‍ റഹ്മാന്‍, ഇബ്രാഹിം, യൂസഫ്, അബൂബക്കര്‍ സിദ്ദീഖ്(എല്ലാവരും ഗള്‍ഫ്) മുഹമ്മദ്, ഫാത്തിമ, ഖദീജ, മൈമൂന. മരുമക്കള്‍:അബ്‌ദുല്‍ റഹ്മാന്‍, ഹസൈനാര്‍ ഫൈസി, നൂറുന്നിസ, ഫാത്തിമത്ത് ബുഷ്‌റ, ആയിഷത്ത് ഖുബ്‌റ, സബീബ, നസീറ, സുമയ്യ, പരേതനായ മൊയ്‌തീന്‍. ബി കെ മൊയ്‌തീന്‍, അബ്‌ദുള്‍ റഹ്മാന്‍, അബ്‌ദുല്‍ കാദര്‍, ഇബ്രാഹിം, യൂസുഫ്, ഖദീജ, പരേതനായ മുഹമ്മദ്.