സെൻട്രൽ യൂണിവേഴ്സിറ്റി കേരളയിൽ നിന്നും എം.ബി.എ.ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെൻ്റ് കോഴ്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി കളനാട് സ്വദേശിനി
mynews0
കളനാട് : സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കേരളയില്‍ നിന്നും എം.ബി.എ. ടൂറിസം ആന്റ് ട്രാവല്‍ മാനേജ്മെന്റ് കോഴ്‌സില്‍ അശ്വനി ശ്രീധരന്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. കളനാട് വാണിയാര്‍മൂലയിലെ പി.എം.ശ്രീധരന്‍- അനിത ശ്രീധരന്‍ ദമ്പതികളുടെ മകളാണ്.