ഉളിയത്തടുക്കയിൽ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ മൂന്നുപേർ റിമാൻഡിൽ. ഒരാള്‍ പൊലീസ് കസ്റ്റഡിയിലാണുള്ളത്. ഇവര്‍ക്കെതിരെ പൊലീസ് അഞ്ച് കേസുകളാണ് ചുമത്തിയിരിക്കുന്നത്. കുട്ടിയിപ്പോൾ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിലാണുള്ളത്.