ഡോ. കെ.ജി. പൈയുടെ നിര്യാണത്തിൽ റൈഫിൾ അസോ സിയേഷൻ അനുശോചിച്ചു
mynews0
കാസർഗോഡ് ജില്ല റൈഫിൾ അസോസിയേഷൻ സീനിയർ എക്സി മെമ്പറും സാമൂഹ്യ പ്രവർത്തകനു മായ ഡോ. കെ.ജി. പൈയുടെ നിര്യാണത്തിൽ റൈഫിൾ അസോ സിയേഷൻ സംസ്ഥാന ട്രഷററും ജില്ല സെക്രട്ടറി യുമായ കെ.എ നാസർ അനുശോചിച്ചു