കാറഡുക്ക: യുവാവിനെ വീട്ടുപരിസരത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടുക്ക, മിന്‍ചിപ്പദവിലെ കൃഷ്‌ണ ആചാര്യയുടെ മകന്‍ മനോഹര (33)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ജഡം കണ്ടെത്തിയത്. ജാനകിയാണ് മാതാവ്. സഹോദരങ്ങള്‍: ജയചന്ദ്ര, രവീന്ദ്ര
ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന യുവാവ് തൂങ്ങി മരിച്ച നിലയില്‍
mynews
0