ബദിയടുക്ക: ക്വാറന്റൈനില്‍ നില്‍ക്കാതെ കറങ്ങിനടന്നു വെന്ന പരാതിയില്‍ കോവിഡ് രോഗിക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. കുമ്പഡാജെ പഞ്ചായത്ത് പരി ധിയിലെ 32കാരനെതിരെ യാണ് കേസ്. കോവിഡ് പോസിറ്റീവായ തിനെ തുടര്‍ന്ന് ക്വാറന്ററ നില്‍ നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചി രൂന്നു. ഇതുലംഘിച്ച കറങ്ങി നടന്നതായുള്ള കണ്ടെത്ത ലിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃത രാണ് പൊലീസില്‍ നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് കേസെടുക്കുകയായിരുന്നു.
ക്വാറന്റൈനില്‍ നില്‍ക്കാതെ കറങ്ങിനടന്നു വെന്ന പരാതിയില്‍ കോവിഡ് രോഗിക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു
mynews
0