മഞ്ചേശ്വരം :പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവ് മംഗളൂരു ജില്ലാ കോടതി ബിൽഡിങ്ങിൽ നിന്നും ചാടി മരിച്ചു
ഉള്ളാളിലെ യിനിയാ സ്വദേശിയായ രവിരാജ് (31)ആണ് ആറാം നിലയിൽ നിന്നും ചാടി മരിച്ചത്,
ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്നു രവിര
ാജ്