ക്ലിനികെയർ മാനേജ്‌മെന്റും സ്റ്റാഫും ചേർന്ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
mynews0
ചട്ടഞ്ചാൽ :ക്ലിനികെയർ മാനേജിങ് ഡയറക്ടർ അഹ്മദ് കുണിയ,ഡോ 'ഇജാസ്,മുഹമ്മദ് സിറാജ്, പ്രകാശൻ സിടി മറ്റു സ്റ്റാഫ് അംഗങ്ങളും ചേർന്ന് ചട്ടഞ്ചാൽ ക്ലിനികെയറിൽ കേക്ക് മുറിച്ച് സ്വാതന്ത്ര്യദിനം ആഘോഷിച്ചു