ഗൃഹനാഥൻ ഹൃദയാഘാതം മൂലം മരിച്ചു

 കാറഡുക്ക:  പരേതനായ  അപ്പയ്യന്‍ മണിയാണിയുടെയും മാനക്കയുടെയും മകനായ നാരായണന്‍ മണിയാണി (53) കോളിയടുക്കം ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഭാര്യ : രത്‌നാവതി ടീച്ചര്‍. മക്കള്‍ : സ്‌നേഹ, സൗമ്യ

സഹോദരങ്ങള്‍: രാമചന്ദ്രന്‍, ഗംഗാധരന്‍, ബേബി, ശ്രീധരന്‍, ഗോപാലന്‍, വിജയന്‍, ഭാസ്‌കരന്‍, മീനാക്ഷി, കുശലന്‍


Previous Post Next Post
Kasaragod Today
Kasaragod Today