ഗൾഫിൽ അഞ്ച് മലയാളികൾ മരിച്ചു, ഹൃദയാഘാതത്തിൽ മാത്രം മരിച്ചത് നാല് പേർ, പ്രവാസികൾക്ക് വില്ലനായി ഹൃദ്രോഗം,

 റിയാദ്: സ്വിമ്മിങ്​ പൂളില്‍ കുളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി ആലപ്പുഴ കായംകുളം സ്വദേശി മരിച്ചു. വരമ്ബത്തു വീട്ടില്‍ ആഷിഖ് (25) ആണ് മരിച്ചത്

കൂട്ടുകാരുമൊപ്പം റിയാദ്​ എക്‌സിറ്റ് ഒമ്ബതിലെ വിനോദ കേ​ന്ദ്രത്തിലെ (ഇസ്തിറാഹ) സ്വിമ്മിങ്​ പൂളില്‍ കുളിക്കുന്നതിനിടെയായിരുന്നു സംഭവം.

കാസർകോട് ചേരങ്കയ് കടപ്പുറം സ്വദേശി മുസ്തഫ ടി കെ  (36)ആണ് ദുബായ് നൈഫിൽ മരിച്ചത്,

ഹൃദയാഘാതമായിരുന്നു,. ചേരങ്കൈ കടപ്പുറം ഖിളര്‍ മസ്ജിദിന് സമീപത്തെ ടി.കെ മുഹമ്മദ് കുഞ്ഞി-കുഞ്ഞിബി ദമ്പതികളുടെ മകനാണ്ഇന്ന് പുലര്‍ച്ചെ മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു മരണം. ദുബായിലെ കടയില്‍ ജീവനക്കാരനായിരുന്നു. ഒന്നര വര്‍ഷംമുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. ഭാര്യ: ബുഷ്‌റ. മര്‍വാന്‍ ഏക മകനാണ്. സഹോദരങ്ങള്‍: ഹമീദ്, താഹിറ, ബീഫാത്തിമ, ഹാജറ.


ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൂന്നര വര്‍ഷമായി സൗദിയിലുള്ള ആഷിഖ് ഒന്നര വര്‍ഷം മുമ്ബാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്. അല്‍ ഫുര്‍സന്‍ കമ്ബനിയിലെ ജീവനക്കാരാനായിരുന്നു. അവിവാഹിതനാണ്.

മലപ്പുറം സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. മമ്ബാട്​ തെക്കുമ്ബാടം സ്വദേശി ജിജി മഞ്ഞക്കാട്ടില്‍ (44) ആണ്​ മരിച്ചത്​.


ദീര്‍ഘകാലമായി ഖത്തറില്‍ ജോലിചെയ്യുന്ന കോഴിക്കോട്​ വടകര താഴങ്ങാടി കക്കുന്നത്​ കോയാന്‍റവിട കെ.കെ. മഹമൂദ്​ (65) നിര്യാതനായി.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്​ ചികിത്സയിലിരിക്കെ ​വ്യാഴാഴ്​ച രാവിലെ ഹമദ്​ ആശുപത്രിയിലായിരുന്നു മരണം.


45 വര്‍ഷത്തോളമായി ഖത്തറിലെ ഫരീജ്​ അല്‍ സുദാനില്‍ ജോലി ചെയ്​തുവരികയായിരുന്നു ​മഹമൂദ്

,


ബീഷ: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട്ട് സ്വദേശി ബീഷയില്‍ മരിച്ചു. പൂവാട്ടുപറമ്ബ് സ്വദേശി മാങ്കുടി മുഹമ്മദ് ശാഫി (30) ആണ് മരിച്ചത്.

കഴിഞ്ഞ ബലിപെരുന്നാളിന്‌ ബീഷയില്‍ നിന്നും അബഹ സന്ദര്‍ശനത്തിന് പുറപ്പെട്ട അഞ്ചംഗ സംഘത്തിന്‍െറ വാഹനം അപകടത്തില്‍പ്പെട്ട് മറിയുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ മുഹമ്മദ് ശാഫിയെ ബീഷ കിങ് അബ്ദുല്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ഇതിനിടക്ക് ഹൃദയാഘാതം സംഭവിക്കുകയും മരിക്കുക


യുമായിരുന്നു.

Previous Post Next Post
Kasaragod Today
Kasaragod Today