കാസറഗോഡ് :ചെമ്മനാട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു,
ഒരാളെ ഗുരുതര പരിക്കൊടെ മംഗലാപുരം ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ടുണ്ട്,ഇന്ന് വൈകുന്നേരമായിരുന്നു അപകടം
ചെമ്മനാട് ജമാഅത്ത് സ്കൂളിലെ പ്യൂൺ മുനീറിന്റെ മകൻ മുസ്താക്ആണ് മരണപ്പെട്ടത്
ചെമ്മനാട്ടെ നസീമിൻ്റ മകൻ മുഹ്സിനെയാണ്ഗുരുതര പരിക്കുകളേടെ മംഗലാപുരത്തേക്ക് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്