Home കളനാട് കോഫീ ഷോപ്പ് നടത്തി വന്നിരുന്ന യുവാവ് മരിച്ചു mynews August 25, 2021 0 കളനാട് കോഫി ഷോപ്പ് നടത്തുന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചുകളനാട് ബസ്റ്റാൻറ് നടുത്തുള്ള സിംഗപ്പൂർ കോംപ്ലക്സിൽ കഫേ നടത്തിയിരുന്ന ശരീഫ് ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്