മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു

 കാസര്‍കോട്‌: മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു.നെല്ലിക്കുന്ന്‌, പി എസ്‌ ഗുഡ്ഡെയിലെ പ്രകാശനാണ്‌ (43) മരിച്ചത്‌. ഗ്യാസ്‌ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

രാമകോപ്പാള- രാധ ദമ്പതികളുടെ മകനാണ്‌. ഭാര്യ: നീതു. മക്കള്‍: ആദര്‍ശ്‌, തൃഷ, അശ്വിനി. സഹോദരങ്ങള്‍: സീതാദേവി, വസന്തി, രവീന്ദ്ര നാഥ, ചന്ദ്ര


.

Previous Post Next Post
Kasaragod Today
Kasaragod Today