മധൂര്‍: പിതാവു മരിച്ചു രണ്ടാഴ്‌ച്ച തികയുമ്പോള്‍ മകനും മരിച്ചത് നാടിനെ കണ്ണീരിലാഴ്‌ത്തി, ഉളിയ ഷേഡിഗുഡ്ഡെയിലെ യു ഗംഗാധര ഗട്ടി (58)യാണ് മരിച്ചത്. റിട്ട. ബി എസ് എന്‍ എല്‍ ജീവനക്കാരനായിരുന്നു. ഇദ്ദേഹത്തിന്റെ പിതാവ് കൃഷ്‌ണ ഗട്ടി രണ്ടാഴ്‌ച്ചയ്‌ക്കു മുമ്പാണ് മരിച്ചത്. സാവിത്രിയാണ് ഗംഗാധരഗട്ടിയുടെ ഭാര്യ. മാതാവ്: ഗോപി. മകള്‍: ദീപിക. സഹോദരങ്ങള്‍; യു ഗണേശ, യു പ്രകാശ, യു നാഗേശ, യു സതീശ, പരേതനായ മോഹന.
പിതാവ് മരിച്ച് ദിവസങ്ങൾക്കകം മകനും മരിച്ചു
mynews
0