സെൻട്രൽ യൂണിവേഴ്സിറ്റി കേരളയിൽ നിന്നും എം.ബി.എ.ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെൻ്റ് കോഴ്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അശ്വനി ശ്രീധരന് എസ്ഡിപിഐ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് ശിഹാബ് കാടവത് ഉപഹാരം നൽകി,
കാസർകോട്:നാടിന് അഭിമാനമായ അശ്വനി ശ്രീധരൻ
സെൻട്രൽ യൂണിവേഴ്സിറ്റി കേരളയിൽ നിന്നും എം.ബി.എ.ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെൻ്റ് കോഴ്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ
കളനാട് വാണിയാർമൂലയിലെ പി.എം.ശ്രീധരൻ-അനിത ശ്രീധരൻ എസ്ഡിപി ഐ ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു, സൂഫിയൻ കളനാട് ഷെരിഫ് മേൽപറമ്പ് എന്നിവർ സന്നിഹിതരായി