ആദൂര്‍: അടിപിടിക്കേസില്‍ പ്രതിയായി മുങ്ങിയ പിടികിട്ടാപ്പുള്ളിയെ ആദൂര്‍ പൊലീസ് അറസ്റ്റു ചെയ്‌തു. 2013ല്‍ നടന്ന ഒരു അടിപിടി കേസിലെ പ്രതിയായ ദേലംപാടിയിലെ ഉക്രനാ (49)ണ് പൊലീസിന്റെ പിടിയിലായത്. കേസ് നടക്കുന്നതിനിടെ മുങ്ങിയ ഉക്രനെ പിന്നീട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.