മീപ്പുഗുരി: മീപ്പുഗുരിയിലെ മില്‍മാ ഏജന്റ് ശശിധരയുടെ കട ഞായറാഴ്‌ച പുലര്‍ച്ചെ കത്തി നശിച്ചു. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും സ്റ്റേഷനറി സാധനങ്ങളും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ കെടുത്തിയത്. 50,000 രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. കാരവലിന്റെ മീപ്പുഗുരി ഏജന്റാണ് ശശിധര.