കാസർകോട് :ചൊവ്വാഴ്ച രാവിലെ മുതൽ ഹമീദ് ബെളിഞ്ച എന്ന വ്യക്തിയെ കാണാതായതായി ബദിയടുക്ക പോലീസിൽ പരാതി,
ഇന്നലെ രാവിലെ ആറ് മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്ന്
ബന്ധുക്കൾ പറഞ്ഞു,
ഇടയ്ക്ക് ഫോൺ ഓണായപ്പോൾ കാസർകോട് പരിധിയിൽ തന്നെ ഉള്ളതായി ടവർ ലോക്കേഷനിൽ മനസ്സിലായിട്ടുണ്ട്, പിന്നീട് വീണ്ടും മൊബൈൽ സ്വിച്ച് ഓഫ് ആകുകയായിരുന്നു,
ഇദ്ദേഹത്തെ കണ്ടു കിട്ടുന്നവർ താഴെ കൊടുത്ത ഫോൺ നമ്പറിലോ, ബദിയടുക്ക പോലീസ് സ്റ്റേഷനിലോ അറിയിക്കണ മെന്ന് ബന്ധുക്കൾ അറിയിച്ചു ,8590089788
+919947754630