ബന്തടുക്ക: യുവാവ് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ.
ബന്തടുക്കയിലെ തകിടിയേൽ ബിബിൻ ഷാജി (27) യാണ് ഉച്ചയോടെ മരിച്ചനിലയിൽ കാണപ്പെട്ടത്.
മാനസിക പ്രശ്നങ്ങൾ കാരണം ചികിത്സയിൽ ആയിരുന്നു. പിതാവ് ഷാജി 5 മാസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്തു. ഷിജിൻ ഷാജി ഏക മകനാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി