കോളിയെടുക്കത്ത് വാഹനാപകടം, റോഡ് മുറിച്ച് കടക്കുകയായിരുന്ന ആൾ മരിച്ചു

 ചട്ടഞ്ചാൽ :കോളിയെടുക്കത്ത് റോഡ് മുറിച്ച് കടക്കവെ മാധവൻ മണിയാണി(65) എന്ന മധ്യവയസ്കനാണു വാഹനമിടിച്ചു മരിച്ചത്,


ബൈക്ക് ഇടിച്ചതിനെതുടർന്ന് തലക്ക് ക്ഷതമേറ്റാണ് മരിച്ചത്,

 ഇന്ന് രാവിലെ ആറര മണിയോടെ ആയിരുന്നു സംഭവം, ഭാര്യ മാധവി, മക്കൾ രാജൻ, ഓമന, മധുസൂദനൻ,ജയൻ, പ്രസാദ്, പ്രമോദ്, മരുമക്കൾ കുസുമം ചന്ദ്രാവതി,

പരിക്കറ്റ ബൈക്ക് യാത്രക്കാരനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 


ി,

أحدث أقدم
Kasaragod Today
Kasaragod Today