വ്യാജ നമ്പര്‍ ഘടിപ്പിച്ച ടാറ്റാ സുമോയില്‍ കടത്തുകയായിരുന്ന 25 ചാക്ക്‌ മണലുമായി രണ്ടുപേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു

 കാസര്‍കോട്‌: വ്യാജ നമ്പര്‍ ഘടിപ്പിച്ച ടാറ്റാ സുമോയില്‍ കടത്തുകയായിരുന്ന 25 ചാക്ക്‌ മണലുമായി രണ്ടുപേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ചെങ്കളയിലെ ജുനൈദ്‌ (23),ചേരൂരിലെ സാദിഖ്‌ (41) എന്നിവരെയാണ്‌ വനിതാ എസ്‌ ഐ അജിതയും സംഘവും ബീച്ച്‌ റോഡ്‌ ജംഗ്‌ഷനില്‍ വച്ച്‌ അറസ്റ്റു ചെയ്‌തത്‌.


أحدث أقدم
Kasaragod Today
Kasaragod Today