കാസർകോട് ചൗക്കിയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഫ്രൂട്ട്സ് മാർക്കെറ്റിൽ പാഞ്ഞു കയറി,തലനാരിഴയ്ക്ക് ഒഴിവായത് വലിയ ദുരന്തം

 കാസറഗോഡ് :സാധനം വാങ്ങാൻ എന്നിവരുൾപ്പെടെ നിരവധി പേരുടെ ജീവൻ രക്ഷപ്പെട്ടത് ചെറിയ വ്യത്യാസത്തിൽ,

 കാർ നിയന്ത്രണം വിട്ടതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ ഇടിക്കുകയും അമിതവേഗതയിൽ ആയിരുന്ന കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഫ്രൂട്ട് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു,

 ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് രണ്ടു കഷ്ണമായി,

 ഇലക്ട്രിക് ലൈനുകൾ റോഡിന്റെ ഭാഗങ്ങളിലും തൂങ്ങി നിൽക്കുകയാണ്,

 പോലീസ് എത്തി ഗതാഗതം നിയന്ത്രിച്


ചു,

أحدث أقدم
Kasaragod Today
Kasaragod Today