ചെറുവത്തൂർ: തളർവാതം പിടിപെട്ട് കിടപ്പിലായ രോഗിയെ പരിചരിക്കാനെത്തിയ ഹോം നഴ്സിനെ ബലാത്സംഗം ചെയ്ത കേസിൽ ആരോഗ്യവകു വാഹന ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു.
ചികിത്സയിലായിരുന്ന ഈ സമയത്ത് ബിജുവിനെ പരി ചരിക്കാനെത്തിയ ഹോം നഴ്സിന്റെ പരാതിയിലാണ് ചിമേനി പോലീസ് കേസെടു ത്തിരുന്നത്.
കൊടക്കാട് വെള്ളച്ചാലി ലെ ബിജുവിനെയാണ്(40)ചീമേനി പോലീസ് ഇൻസ്പെക്ടിന്റെ ചുമതല വഹിക്കുന്ന ചന്തേര ഇൻസ്പെക്ടർ പിനാരായണൻ അറസ്റ്റുചെയ്തത്. ഇപ്പോൾ പാലിയേറ്റീവ് കെയർ വാഹനത്തിന്റെ ഡ്രൈവറായ ബിജു ഏതാനും വർഷംമുമ്പ്
ബിജു അ സുഖബാധിതനായി കിടപ്പിലായിരുന്നു. അസുഖം ഭേദമായ തിനുശേഷമാണ് ഭർതൃമതിയായ ഹോംനഴ്സിനെ ബലാ
ത്സംഗം ചെയ്തത്. പി ന്നീട് ഭീഷണിപ്പെടുത്തി പലവട്ടം കീഴ്പ്പെടുത്തി യെന്നാണ് യുവതി ചീമേ നി പോലീസ് സ്റ്റേഷ നിൽ നൽകിയ പരാതി യിൽ പറയുന്നത്. അ സ്റ്റിലായ ബിജുവിനെ ഇ ന്ന് ഹോസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു
ക്രൈബ്രാഞ്ച് ഡിവൈ എസ്പിയായിരുന്ന പി കെ സുധാകരനെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികൂടിയാണ് പാലിയേറ്റീവ് കെയറി ന്റെ വാഹന ഡ്രൈവറായ
ബിജു.