9.45 ലക്ഷം രൂപയുമായി കാസർകോട് സ്വദേശി വിമാനത്താവളത്തിൽ പിടിയിൽ

 കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 9.45 ലക്ഷത്തിന്റെ ഇന്ത്യന്‍ കറന്‍സികളുമായി ഒരാളെ കസ്റ്റംസും കിയാല്‍ ജീവനക്കാരും ചേര്‍ന്നു പിടികൂടി.

ഷാര്‍ജയിലേക്ക് പോകാനെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് അന്‍വറില്‍ നിന്നാണ് പണം പിടികൂടിയത്. 2000ന്റെയും 500 ന്റെയും കറന്‍സികളാണ് പിടികൂടിയത്


.

Previous Post Next Post
Kasaragod Today
Kasaragod Today